"Welcome to Prabhath Books, Since 1952"
What are you looking for?

തിരഞ്ഞെടുത്ത വിശ്വ കഥകൾ

4 reviews


- ലോകഭാഷകളിൽ നിന്ന് തിരഞ്ഞെടുത്ത ഏഴ് കഥകളുടെ സമാഹാരം 


മോപ്പസാങ് (ഫ്രഞ്ച്), ഹയാശീ ഫുമിക്കോ (ജാപ്പനീസ്), അല്ലൻ പാറ്റൻ (ആഫ്രിക്കൻ), മസഹർ - ഉൾ - ഇസ്ലാം (പാകിസ്ഥാനി), ബർടോൾട് ബെഹ്ത് (ജർമ്മൻ), ഗ്രബ്രിയേൽ ഗാർസിയ മാർക്വസ് (ലാറ്റിനമേരിക്കൻ), ഷെർവുഡ് ആൻഡേഴ്സൺ (അമേരിക്കൻ) എന്നീ ചെറുകഥാകൃത്തുക്കളുടെ കഥകളുടെ വിവർത്തനം ചെയ്ത എം.കെ. ശശികുമാർ മലയാളഭാഷയ്ക്കും സാഹിത്യത്തിനും വലിയൊരു സേവനമാണ് ചെയ്തി രിക്കുന്നത്. വിശ്വകഥാ ലോകത്തിന്റെ ഒരു പാർശ്വവീ ക്ഷണം ലഭിക്കാൻ നമ്മെ ഈ പുസ്തകം സഹായി ക്കുന്നു. 

72 80-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support